കാടുമൂടിക്കിടന്ന തൃക്കരിപ്പൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ റോഡ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു
Sep 15, 2016, 10:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 15/09/2016) കാടുമൂടിക്കിടന്ന തൃക്കരിപ്പൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ റോഡ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ശുചീകരിച്ച് സഞ്ചാരയോഗ്യമാക്കി. റെയില്‍വെ സ്‌റ്റേഷന്‍ റോഡ് കാടുമൂടിക്കിടന്ന് ഇഴ ജന്തുക്കളും മറ്റും പാര്‍ക്കുന്ന വിഹാര കേന്ദ്രമായി മാറിയിരുന്നു. ഇതിലൂടെ കാല്‍ നട യാത്ര പോലും ദുസ്സഹമായ അവസ്ഥയാണുണ്ടായത്. ഓണത്തോടനുബന്ധിച്ചാണ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി റെയില്‍വെ സ്‌റ്റേഷന്‍ റോഡും പരിസരവും കാട് വെട്ടിത്തളിച്ച് സഞ്ചാരയോഗ്യമാക്കിയത്.
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. എം ടി പി കരീം ഉദ്ഘാടനം ചെയ്തു. ഫായിസ് ബീരിച്ചേരി, ഷുഐബ് വി പി പി, ശംസുദ്ദീന്‍ വി പി, എം. കുഞ്ഞബ്ദുല്ല, എം ടി പി ഇബ്രാഹിം തട്ടാഞ്ചേരി, നിസാര്‍ തങ്കയം, സുഹൈല്‍ ഒളവറ, ഷമീം ഉദിനൂര്‍, മുസ്തഫ യു പി, സഹീര്‍ യു പി, സുബൈര്‍ പള്ളത്തില്‍, അഷ്‌കര്‍, സുഫൈദ്, അനസ് യു പി, നൂറുല്‍ അമീന്‍ എ ജി, സജ്ജാദ്, അസ്‌ലം എം ടി പി, മുസമ്മില്‍ എ ജി, താഹിര്‍ കെപിപി, ഷുഐബ് കെ പി പി, ഷംനാസ് എം എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Trikaripur, Youth League, Railway station, Cleaning, Onam-celebration, Trikaripur Railway station road cleaned by Youth league.