ജനദ്രോഹനയം നടപ്പിലാക്കാന്‍ മോഡിയും പിണറായിയും മത്സരിക്കുന്നു: സി ടി അഹ്മദലി
Jan 23, 2017, 13:40 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23/01/2017) കേന്ദ്രത്തിലേയും സംസ്ഥാനത്തെയും ഭരണ കര്‍ത്താക്കള്‍ ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മത്സരിക്കുകയാണെന്ന് മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി ടി അഹ്മദലി അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ കെ എം കെ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റേഷന്‍ വിതരണം താറുമാറാക്കിയതിലും നോട്ട് പ്രതിസന്ധിയില്‍ ജനങ്ങളെ വലച്ചതിലും പ്രതിഷേധിച്ച് 24ന് കാസര്‍കോട് നടക്കുന്ന കളക്ട്രേറ്റ് ധര്‍ണ സമരത്തില്‍ മണ്ഡലത്തില്‍ നിന്ന് 1,000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിച്ചു.
ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ മുഖ്യപ്രഭാഷണം നടത്തി. ജനതാദള്‍(യു)സംസ്ഥാന വൈസ് പ്രസിഡന്റ് പി കോരന്‍ മാസ്റ്റര്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ഡി സി സി വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, ജനറല്‍ സെക്രട്ടറിമാരായ കെ പി പ്രകാശന്‍, മാമുനി വിജയന്‍, യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ വി കെ പി ഹമീദലി, ആര്‍ എസ് പി ജില്ലാ സെക്രട്ടേറിയറ്റംഗം കരീം ചന്തേര, സി എം പി നേതാവ് സുഭാഷ് ചീമേനി, മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി വി കെ ബാവ, ജനതാദള്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Trikaripur, UDF, Convention, Kerala, Kasaragod, C.T Ahmmed Ali, Trikaripur Mandalam UDF convention conducted