city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ ആയിറ്റി ഉപതെരഞ്ഞെടുപ്പ്; യു ഡി എഫിന് വിജയം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 22/10/2016) പഞ്ചായത്തിലെ ആയിറ്റി ഒന്നാം വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ്   സ്ഥാനാര്‍ഥി കെ വി തഹ്സീറ 180 വോട്ടുകള്‍ക്കു വിജയിച്ചു. ശനിയാഴ്ച രാവിലെ തൃക്കരിപ്പൂര്‍ പഞ്ചായത്തു ഹാളിലായിരുന്നു വോട്ടെണ്ണല്‍.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് റിബലായി മത്സരിച്ചു വിജയിച്ച വി അനീസയുടെ രാജിയെതുടര്‍ന്നാണ് വാര്‍ഡില്‍ ഒഴിവു വന്നത്. എല്‍ ഡി എഫ് സ്വതന്ത്ര വി വി അജിത, ബി ജെ പിയിലെ എം ഷൈനി എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

1527 വോട്ടര്‍മാരില്‍ 1013 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും നടത്തി.

Updated
തൃക്കരിപ്പൂര്‍ ആയിറ്റി ഉപതെരഞ്ഞെടുപ്പ്; യു ഡി എഫിന് വിജയം

Also Read:
ബിജിമോള്‍ക്കു വേണ്ടി ശക്തമായി വാദിച്ച് ദീദി ദാമോദരന്‍; കമ്യൂണിസ്റ്റു പാര്‍ട്ടിയും വനിതാ പൊതുപ്രവര്‍ത്തകരെ ഇകഴ്ത്തുന്നതിന് ഉദാഹരണം; ലേഖനം വൈറലായി

Keywords: Trikaripur Ayitty by election: UDF candidate win, Trikaripur, Kasaragod, Kerala, By election, KV Thahseera

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia