ബദിയടുക്കയില്‍ അക്കേഷ്യാമരം റോഡില്‍ കടപുഴകിവീണു; ഗതാഗതം തടസപ്പെട്ടു
Jun 14, 2016, 08:30 IST
ബദിയടുക്ക: (www.kasargodvartha.com 14.06.2016) ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ ബദിയടുക്ക കരിമ്പില റോഡില്‍ അക്കേഷ്യാമരം കടപുഴകി വീണു. ഇതേ തുടര്‍ന്ന് അരമണിക്കൂര്‍ നേരത്തോളം ഗതാഗതം തടസപ്പെട്ടു.
പുലര്‍ച്ചെ 4.30 മണിയോടെയാണ് മരം കടപുഴകി വീണത്. വിവരമറിഞ്ഞ് കാസര്‍കോട്ടുനിന്നും ഫയര്‍ഫോഴ്‌സെത്തി മരം നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനസ്ഥാപിക്കപ്പെട്ടത്.
പുലര്‍ച്ചെ 4.30 മണിയോടെയാണ് മരം കടപുഴകി വീണത്. വിവരമറിഞ്ഞ് കാസര്‍കോട്ടുനിന്നും ഫയര്‍ഫോഴ്‌സെത്തി മരം നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനസ്ഥാപിക്കപ്പെട്ടത്.
Keywords: Kasaragod, Badiyadukka, Road, Traffic-block, Early Morning, Fire Force, Information, Karimbila.