ശക്തമായ കാറ്റില്‍ റോഡിലേക്ക് മരം പൊട്ടിവീണു; ഗതാഗതം തടസപ്പെട്ടു
May 30, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 30.05.2016) ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ കാറ്റില്‍ റോഡിലേക്ക് മരം പൊട്ടിവീണു. ഇതേ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.
കാസര്‍കോട് താളിപ്പടുപ്പ് മൈതാനിക്ക് സമീപം റോഡില്‍ രാത്രി 12 മണിയോടെയാണ് കാറ്റില്‍ മരം പൊട്ടിവീണത്. ഇതോടെ റോഡില്‍ അല്‍പ്പനേരത്തേക്ക് ഗതാഗതം തടസപ്പെടുകയായിരുന്നു. കാസര്‍കോട് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഗതാഗതതടസം നീക്കിയത്.
Keywords: Kasaragod, Fire force, Road, Sunday, Thalipadup Maidan, Night, Tree, Wind.

![]() |
File Photo |