മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം സ്തംഭിച്ചു
Jun 17, 2019, 16:11 IST
ബദിയടുക്ക: (www.kasargodvartha.com 17.06.2019) മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം സ്തംഭിച്ചു. ചെര്‍ക്കള-കല്ലടുക്ക സംസ്ഥാനപാതയിലെ കരിമ്പിലയിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് മരം കടപുഴകി റോഡിന് നടുവില്‍ വീണത്. ഇതുമൂലം ഒന്നരമണിക്കൂറോളം പാതയില്‍ ഗതാഗതം തടസപ്പെട്ടു.
വിവരമറിഞ്ഞ് കാസര്‍കോട്ടു നിന്ന് ഫയര്‍ഫോഴെത്തി നാട്ടുകാരുടെയും ബസ് ജീവനക്കാരുടെയും സഹായത്തോടെ മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഈ ഭാഗങ്ങളില്‍ ഇത്തരത്തില്‍ അപകടാവസ്ഥയിലുള്ള നിരവധി മരങ്ങളുണ്ട്. അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ എത്രയും പെട്ടെന്ന് മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Road, Tree falls to road; Traffic blocked
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, Road, Tree falls to road; Traffic blocked
< !- START disable copy paste -->