മരം കടപുഴകി ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് വീണു; മരണത്തെ മുഖാമുഖം കണ്ട് ഓട്ടോഡ്രൈവര്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Jul 10, 2018, 10:56 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10.07.2018) മരം കടപുഴകി ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് വീണു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ചെറുവത്തൂര്‍ ടൗണില്‍ ഫാഷന്‍ ജ്വല്ലറിക്ക് മുന്നിലുള്ള കൂറ്റന്‍ മരമാണ് കടപുഴകി വീണത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ വെള്ളൂരിലെ ആഷിഖിന്റെ ഓട്ടോറിക്ഷയ്ക്കു മുകളിലേക്കാണ് മരം കടപുഴകി വീണത്.
തൊട്ടടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് മരം കടപുഴകി വീണത്. മരണത്തെ ഓട്ടോഡ്രൈവര്‍ മുഖാമുഖം കണ്ടെങ്കിലും ഉഗ്രശബ്ദം കേട്ട് പെട്ടെന്ന് പിന്‍വലിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴുവാകുകയായിരുന്നു. ഓട്ടോ ഓടിച്ച് ജീവിതം തള്ളി നീക്കുന്ന ആഷിഖിന്റെ ഓട്ടോറിക്ഷ തകര്‍ന്നെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് കുടുംബമിപ്പോള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Auto-rickshaw, Auto Driver, Tree falls to Auto Rikshaw; Auto Driver escaped
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cheruvathur, Auto-rickshaw, Auto Driver, Tree falls to Auto Rikshaw; Auto Driver escaped
< !- START disable copy paste -->