ലോക് ഡൗണിന്റെ മറവില്‍ മരംമുറിച്ചു കടത്തിയതായി പരാതി
Apr 21, 2020, 20:54 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 21.04.2020) സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ലോക്ക് ഡൗണിന്റെ മറവില്‍ മരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി. തെക്കില്‍ വില്ലേജില്‍പ്പെട്ട സര്‍വ്വേ നമ്പര്‍ 49/5 ബി യില്‍പെട്ട ബെണ്ടിച്ചാലിലെ ദൈനബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നുമാണ് മരം മുറിച്ചുകടത്തിയത്.
സ്ഥലത്തിന്റെ കിഴക്ക് വശത്ത് താമസിക്കുന്ന ഒരാളാണ് മരം മുറിച്ചുകടത്തിയതെന്നാണ് ദൈനബി മേല്‍പ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവം സംബന്ധിച്ച് കാസര്‍ക്കോട് വനം വകുപ്പ് റേഞ്ച് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Chattanchal, Kerala, News, Tree, Complaint, Tree cut down; complaint lodged