എരിയാല്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നു രണ്ടു ലക്ഷത്തിന്റെ ഓയില്‍ ഊറ്റി
Jun 22, 2014, 13:04 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2014) എരിയാലിലെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നു രണ്ടു ലക്ഷം രൂപ വില വരുന്ന ഓയില്‍ ഊറ്റിക്കൊണ്ടു പോയി. ഒരാഴ്ചയായി ട്രാന്‍സ്‌ഫോര്‍മര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓയില്‍ ഊറ്റിയെടുത്ത സംഭവം ശ്രദ്ധയില്‍ പെട്ടത്.
സംഭവത്തില്‍ കെ.എസ്.ഇ.ബി. നെല്ലിക്കുന്ന് സെക്ഷന്‍ അസി.എന്‍ജിനീയര്‍ മാത്യു പി.ലൂയിസ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഇതിനു മുമ്പും സമാന സംഭവങ്ങള്‍ കാസര്‍കോട്ട് ഉണ്ടായിട്ടുണ്ട്.
Also Read:
അച്ഛന്റെ പിറന്നാളിന് ഒരു ദിവസത്തെ അവധിക്ക് ഗൂഗിളിന് മകളുടെ കത്ത്; ഒരാഴ്ച അനുവദിച്ച് മറുപടിക്കത്ത്
Keywords: Eriyal, Robbery, Transformer, Police, Complaint, Case, Engineer, K.S.E.B, Nellikkunnu Section Officer, Oil, Search, Kasaragod, Transformer oil pour out in Eriyal.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067