ഗ്രാഫിക്ക്-വെബ് ഡിസൈനിംഗ് പരിശീലകരെ നിയമിക്കുന്നു
Nov 22, 2012, 17:39 IST
തൃക്കരിപ്പൂര്‍: ഗവ. പോളിടെക്‌നിക്കില്‍ ആരംഭിക്കുന്ന ഗ്രാഫിക്ക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ് പരിശീലന കോഴ്‌സുകള്‍ക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ വിദഗ്ധരായ പരിശീലകരെ നിയമിക്കുന്നു.
അപേക്ഷകര്‍ ഗ്രാഫിക്ക് ഡിസൈനിംഗിലും വെബ് ഡിസൈനിംഗിലും രണ്ട് വര്‍ഷമെങ്കിലും പരിചയമുള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത, പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 26 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ത്യക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ ഹാജരാകണം.
Keywords: Graphic design, Web design, Polytechnic, Trikaripur, Training, Kasaragod, Kerala, Malayalam news, Training in graphic web designing