പാലുല്‍പാദന പരിശീലനം
Nov 23, 2016, 10:59 IST
കാസര്‍കോട്: (www.kasargodvartha.com 23/11/2016) കോഴിക്കോട് ബേപ്പൂര്‍, നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പാലിന്റെ ഗുണനിലവാരം, മെച്ചപ്പെട്ട പാല്‍വില ലഭ്യമാക്കല്‍, ശാസ്ത്രീയ കറവ രീതി, അനുബന്ധ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഈ മാസം 25, 26 തീയതികളിലാണ് പരിശീലനം.
Keywords: Kasaragod, Milk, Training, Training Class, Government, Training Center, Milk Production, Training for dairy farm.
Keywords: Kasaragod, Milk, Training, Training Class, Government, Training Center, Milk Production, Training for dairy farm.