വനിതകള്‍ക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു
Feb 19, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 19/02/2016) ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. വിദ്യാനഗര്‍ ത്രിവേണി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ മുംതാസ് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എസ്.പി ദാമോദന്‍ പദ്ധതി വിശദീകരണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ മുരളീധരന് അധ്യക്ഷത വഹിച്ചു. എസ്.ഐ ഹസൈനാര്‍ കുട്ടി, എ.എസ്.ഐ കെ.പി.വി. രാജീവന് എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, Training Class, Inauguration, Programme, Women.