ഗേറ്റ് അടച്ചില്ല; നാട്ടുകാര്‍ കൂക്കിവിളിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു
Jul 17, 2015, 12:57 IST
ചെറുവത്തൂര്‍: (www.kasargodvartha.com 17/07/2015) ഗേറ്റ് അടക്കാതെ ഗുഡ്‌സ് ട്രെയിന്‍ വരുന്നത് കണ്ട നാട്ടുകാര്‍ കൂക്കിവിളിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. വ്യാഴാഴ്ച ഒളവറ ഒളിയം ഗേറ്റിലാണ് സംഭവം.
ഗേറ്റുമാന്‍ പുറത്തിറങ്ങിയ സമയത്താണ് ട്രെയിന്‍ വരുന്നത് കണ്ടത്. ഉടന്‍ നാട്ടുകാര്‍ കൂക്കിവിളിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നിരവധി വാഹനങ്ങള്‍ ഈ സമയം ഗേറ്റ് കടന്നു പോയിരുന്നു.
Keywords: Kasaragod, Kerala, Train, Railway-gate, Railway, Natives, Train stopped by natives, Regal.
Advertisement: