city-gold-ad-for-blogger

അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്രാ സൗകര്യം

കാസര്‍കോട്: (www.kasargodvartha.com 03.05.2020) അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ നിന്ന് യാത്രയ്ക്ക് തയ്യാറായിട്ടുളള അതിഥി തൊഴിലാളികളെ കാസര്‍കോട് എത്തിക്കുന്നതിന് (ഒരു ബസില്‍ പരമാവധി 30 പേരെന്ന തോതില്‍) ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ ബസ് ഏര്‍പ്പെടും.
അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്രാ സൗകര്യം

ട്രെയിന്‍ യാത്രയ്ക്ക് തയ്യാറായിട്ടുളളവര്‍ സ്വന്തം ചെലവില്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കണമെന്നും ഇക്കാര്യം അതിഥി തൊഴിലാളികെള അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, Train, Employees, Railway station, Train for guest employee to go to homeland

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia