ദേശീയ പാതയില്‍ ട്രൈലര്‍ കുടുങ്ങി: ഗതാഗതം തടസ്സപ്പെട്ടു
Nov 1, 2017, 18:37 IST
പാണലം: (www.kasargodvartha.com 01/11/2017) ദേശീയ പാതയില്‍ വീണ്ടും ട്രൈലര്‍ കുടുങ്ങി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പാണലത്തെ വാഹന ഷോറൂമിലേക്ക് വാഹനങ്ങളുമായി വന്ന കൂറ്റന്‍ ട്രൈലറാണ് റോഡിനു കുറുകെ കുടുങ്ങിയത്.
നാട്ടുകാരുടെയും ഡ്രൈവര്‍മാരുടെയും സമയോചിത ഇടപെടല്‍ മൂലം കൂടുതല്‍ തടസ്സം ഉണ്ടാവാതെ ട്രൈലര്‍ മാറ്റാന്‍ സാധിച്ചു. മുമ്പും നിരവധി തവണ ഇവിടെ ഇത്തരത്തില്‍ അപകടം ഉണ്ടായിട്ടും വാഹന ഷോറൂം ഉടമകളോ ഡ്രൈവര്‍മാരോ വേണ്ട മുന്‍കരുതലുകള്‍ എടുക്കാത്തത് ജനങ്ങളില്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Road, Traffic-block, Vidya Nagar, Natives, Driver, Vehicle Show room, Trailer, Panalam.