പോലീസ് കൈകാണിച്ചിട്ടും സ്‌കൂട്ടറും ബൈക്കും നിര്‍ത്താതെ ഓടിച്ചുപോയി; കേസെടുത്തു
Oct 9, 2016, 10:00 IST
കാസര്‍കോട്:(ww.kasargodvartha.com 09/10/2016) പോലീസ് കൈകാണിച്ചിട്ടും സ്‌കൂട്ടറും ബൈക്കും നിര്‍ത്താതെ ഓടിച്ചുപോയതിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കെ എല്‍ 14 എന്‍ 2166 നമ്പര്‍ സ്‌കൂട്ടര്‍ ഓടിച്ചയാള്‍ക്കും, കെ എല്‍ 14 എസ് 8018 നമ്പര്‍ ബൈക്ക് ഓടിച്ചയാള്‍ക്കുമെതിരെയാണ് കേസ്.
ശനിയാഴ്ച വൈകുന്നേരം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം കൈകാണിച്ചപ്പോഴാണ് സ്‌കൂട്ടര്‍ നിര്‍ത്താതെ പോയത്. കറന്തക്കാട്ട് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് കൈകാണിച്ചപ്പോള്‍ ബൈക്കും നിര്‍ത്താതെ പോവുകയായിരുന്നു.
Keywords: Kasaragod, Police, Scooter, Bike, Case, Town, Number, Drive, Evening, New Bus stand, Traffic violation: case registered.