കുമ്പള ദേശീയപാതയില്‍ മരം റോഡിലേക്ക് വീണ് ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി
Jun 14, 2015, 09:50 IST
കുമ്പള: (www.kasargodvartha.com 14/06/2015) ശക്തമായ കാറ്റിലും മഴയിലും കുമ്പള ദേശീയപാതയില്‍ മരം റോഡിലേക്ക് വീണ് ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കുമ്പള ദേശീയ പാതയില്‍ മരം കടപുഴകി റോഡിലേക്ക് വീണത്. ഇതേ തുടര്‍ന്ന് റോഡിന് ഇരുവശത്തുമുള്ള വാഹനങ്ങള്‍ യാത്ര തുടരാനാകാതെ റോഡില്‍ നിര്‍ത്തിയിട്ടു.
മരം പൊട്ടിവീഴുകള്‍ ഇതു വഴി ഒരു കടന്നു പോയിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഭാഗ്യം കൊണ്ടാണ് മരം കാറിന് മുകളിലേക്ക് വീഴാതിരുന്നത്. കാസര്‍കോട് നിന്നും ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് ഒന്നര മണിക്കൂറിന് ശേഷം മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
Keywords: Kasaragod, Kerala, Kumbala, Traffic-block, fire force, Traffic block after tree fell in road.
Advertisement: