ബേവിഞ്ചയില്‍ ട്രാഫിക് മധുര ബോധവത്കരണം പരിപാടി സംഘടിപ്പിച്ചു
Sep 10, 2016, 10:30 IST
ബേവിഞ്ച: (www.kasargodvartha.com 10/09/2016) ബേവിഞ്ച ബസ് സ്റ്റോപ്പ് പരിസരത്ത് ട്രാഫിക് മധുര ബോധവത്കരണം പരിപാടി സംഘടിപ്പിച്ചു. കല്ലുംകൂട്ടം ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ് ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ആദൂര്‍ സി.ഐ സിബി തോമസ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ എച്ച്.എം നാരായണി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷാഹിദ മുഹമ്മദ് കുഞ്ഞി കടവത്ത് ആശംസ അറിയിച്ചു. പിടിഎ പ്രസിഡണ്ട് ഹാരിസ് കടവത്ത് സ്വാഗതവും നൗഫല്‍ മാഷ് നന്ദിയും പറഞ്ഞു.
സ്‌കൂള്‍ എച്ച്.എം നാരായണി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷാഹിദ മുഹമ്മദ് കുഞ്ഞി കടവത്ത് ആശംസ അറിയിച്ചു. പിടിഎ പ്രസിഡണ്ട് ഹാരിസ് കടവത്ത് സ്വാഗതവും നൗഫല്‍ മാഷ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Bevinja, Awareness, Traffic awareness program conducted in Bevinja.