പാന്‍മസാല വില്‍പന നടത്തിയ വ്യാപാരി അറസ്റ്റില്‍
Oct 18, 2012, 13:28 IST
കാസര്‌കോട്: പാന്‍മസാല വില്‍പന നടത്തിയ വ്യാപാരിയെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. കാസര്‍കോട് റെയില്‍വേസ്‌റ്റേഷന് സമീപത്തെ വ്യാപാരി നെല്ലിക്കുന്ന് പറമ്പത്തെ കുഞ്ഞാമുവിനെയാണ് (53) പോലീസ് അറസ്റ്റുചെയ്തത്.
തീവണ്ടി മാര്‍ഗമാണ് കടയിലേക്ക് പാന്‍മസാല എത്തിക്കുന്നതെന്ന് വ്യാപാരി പോലീസിന് മൊഴിനല്‍കി.
തീവണ്ടി മാര്‍ഗമാണ് കടയിലേക്ക് പാന്‍മസാല എത്തിക്കുന്നതെന്ന് വ്യാപാരി പോലീസിന് മൊഴിനല്‍കി.
Keywords: Merchant, Arrest, Kasaragod, Police, Railway station, Nellikunnu, Train, Kerala