ടി.പി രഞ്ജിത്ത് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി ചുമതലയേറ്റു
Jun 27, 2018, 10:53 IST
കാസര്‍കോട്: (www.kasargodvartha.com 27.06.2018) കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി ടി പി രഞ്ജിത്ത് ചുമതലയേറ്റു. നേരത്തെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കാസര്‍കോട് ടൗണ്‍ ഡിവൈഎസ്പിയായി ഏറെക്കാലം ചുമതല വഹിച്ചിരുന്നു.
Keywords: Kasaragod, Kerala, news, DYSP, Crime branch, T.P Ranjith appointed as Kasaragod Crime branch DYSP
< !- START disable copy paste -->