ദന്തപരിശോധനാ ക്യാമ്പ് നടത്തി
Mar 24, 2012, 13:55 IST
ചെറുവത്തൂര്‍: മഹാകവി കുട്ടമത്ത് സ്മാരക സമിതി ആന്റ് ഗ്രന്ഥാലയം സെഞ്ച്വറി ഡെന്റല്‍ കോളേജ് പൊയിനാച്ചിയുടെ സഹകരണത്തോടെ സൗജന്യ ദന്തപരിശോധനാ ക്യാമ്പ് നടത്തി. ചെറുവത്തൂര്‍ പി എച്ച് സിയിലെ ഡോ. കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി വി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. നരസിംഹം, ഡോ. മഹ്മൂദ് മൂത്തേടത്ത് എന്നിവര്‍ സംസാരിച്ചു. എം നാരായണന്‍ സ്വാഗതവും ടി കമലാക്ഷന്‍ നന്ദിയും പറഞ്ഞു.
Keywords: Cheruvathur, Kuttamath, camp, kasaragod,