'ട്രയിന്യാത്രയിലെ പീഡനശ്രമം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടി വേണം'
Jul 20, 2012, 16:26 IST
കാസര്‍കോട്: മലബാര്‍ എക്സ്പ്രസ്സില്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെയും പ്രതിയെ രക്ഷപ്പെടാന്‍ അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും സ്ത്രീകള്‍ക്ക് ട്രയിന്‍ യാത്രയില്‍ ആവശ്യമായ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും പി കരുണാകരന് എം പി റെയില്‍വേ ഡിവിഷണല്‍ മാനേജരോട് ആവശ്യപ്പെട്ടു.
Keywords: Kasaragod, P. Karunakaran M.P, Train.