'അമ്മ അറിയാന്‍' ക്ലാസ് സംഘടിപ്പിച്ചു
Sep 24, 2014, 10:37 IST
നീലേശ്വരം: (www.kasargodvartha.com 24.09.2014) ചൈല്‍ഡ്‌ലൈനിന്റെ ആഭിമുഖ്യത്തില്‍ വെള്ളരിക്കുണ്ട് ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററില്‍ നടത്തിയ അമ്മയറിയാന്‍ ക്ലാസ് ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സെന്റര്‍ ഡയറക്ടര്‍ പാസ്റ്റര്‍ ജോസഫ് അധ്യക്ഷതവഹിച്ചു.
കോ- ഓര്‍ഡിനേറ്റര്‍ കെ.വി. ലിഷ, തങ്കമണി, ശ്രീലത, ഷിബു എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ നൂറോളം അമ്മമാര്‍ പങ്കെടുത്തു.
Keywords : Kasaragod, Kerala, Programme, Kookanam-Rahman, To know mother programme.