അനധികൃതമായി മണല്‍ കടത്താന്‍ ശ്രമിച്ച ടിപ്പര്‍ ലോറി പിടിയില്‍
Apr 15, 2016, 21:00 IST
കാസര്‍കോട്: (www.kasargodvartha.com 15.04.2016) ചെമ്മനാട് കടവില്‍ നിന്ന് അനധികൃതമായി മണല്‍ കടത്താന്‍ ശ്രമിച്ച ലോറി പിടിയില്‍. സംഭവത്തില്‍ ഡ്രൈവര്‍ സി എച്ച് അബ്ദുല്‍ സലാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
മണല്‍ കടത്താന്‍ ഉപയോഗിച്ച കെ എല്‍ 14 കെ 7564 നമ്പര്‍ ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മണല്‍ കടത്ത് പിടികൂടിയത്.
Keywords : Kasaragod, Tipper Lorry, Arrest, Driver, Chemanad, Group, Police, Illegally, Sand, SI, Tipper lorry seized for illegal sand trafficking