അനധികൃത മണല്‍കടത്ത്: ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍
Nov 17, 2012, 12:55 IST
കാസര്‍കോട്: അനധികൃതമായി കടത്തുകയായിരുന്ന മണലുമായി ടിപ്പര്‍ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. കെ.എല്‍. 14 എച്ച് 9035 നമ്പര്‍ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ വിനോദ് കുമാറിനെയാണ് അറസ്റ്റുചെയ്തത്.
ശനിയാഴ്ച രാവിലെ തളങ്കര കടവത്തുനിന്നാണ് മണല്‍കടത്ത് പിടികൂടിയത്. അനധികൃത കടവുകളില്‍ നിന്ന് മണല്‍കടത്ത് വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി ഊര്‍ജിതമാക്കിയത്.
ശനിയാഴ്ച രാവിലെ തളങ്കര കടവത്തുനിന്നാണ് മണല്‍കടത്ത് പിടികൂടിയത്. അനധികൃത കടവുകളില്‍ നിന്ന് മണല്‍കടത്ത് വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി ഊര്‍ജിതമാക്കിയത്.
Keywords: Sand-Export, Tipper Lorry, Driver, Arrest, Kasaragod, Kerala, Thalangara, Police, Kerala.