വീടു നിര്‍മാണത്തിനു കൊണ്ടിറക്കിയ 50,000 രൂപയുടെ മരത്തടികള്‍ മോഷണം പോയി
Jan 26, 2015, 17:12 IST
ബദിയടുക്ക: (www.kasargodvartha.com 26/01/2015) കെടഞ്ചിയില്‍ വീടു നിര്‍മാണ സ്ഥലത്തു സൂക്ഷിച്ച 50,000 രൂപയുടെ മരത്തടികള്‍ മോഷണം പോയി.
Also Read:
മന്‍ കി ബാത്ത് ചൊവ്വാഴ്ച പ്രേഷേപണത്തിന്
Keywords: Theft, Kasaragod, Kerala, Robbery, Rs 50,000, Stolen, House timbers.
കെടഞ്ചി മരമില്ലിനടുത്തു പള്ളിപ്പറമ്പിലെ ഷിജു പുതുതായി വീടു നിര്‍മിക്കുന്ന സ്ഥലത്തു സൂക്ഷിച്ച അക്കേഷ്യ, ഉരുപ്പ് മരത്തടികളാണ് മോഷ്ടിച്ചത്. ബദിയടുക്ക പോലീസ് കേസെടുത്തു.
Also Read:
മന്‍ കി ബാത്ത് ചൊവ്വാഴ്ച പ്രേഷേപണത്തിന്
Keywords: Theft, Kasaragod, Kerala, Robbery, Rs 50,000, Stolen, House timbers.