മണല്‍ ക്ഷാമം: മാര്‍ബിള്‍-ടൈല്‍സ് വര്‍ക്കേഴ്‌സ് കലക്ടറേറ്റ് ധര്‍ണ നടത്തി
Jul 10, 2012, 18:30 IST
കാസര്‍കോട്: മണല്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള മാര്‍ബിള്‍സ് ടൈല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി കലക്ടറേറ്റ് ധര്‍ണ നടത്തി.
സംസ്ഥാന സെക്രട്ടറി മുഹമ്മദ്കുഞ്ഞി പെരുമ്പള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ. വേണു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സിജി ടോണി, ജനറല്‍ സെക്രട്ടറി രഘു തൃക്കരിപ്പൂര്‍, സംയുക്ത സമര സമിതി കണ്‍വീനര്‍ ഹനീഫ് നെല്ലിക്കുന്ന്, ബെന്നി പീറ്റര്‍, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, സുധാകരന്‍, എന്‍. ജഗദീശന്‍, അഹമ്മദ് പ്രസംഗിച്ചു.

Keywords: Kasaragod, Sand, Dharna, Collectorate, Tiles and Marbles workers