ഡിപ്പോയില്‍ നിര്‍ത്തിയിട്ട കെ എസ് ആര്‍ ടി സി ബസില്‍ നിന്നും ടിക്കറ്റ് റാക്ക് മോഷണം പോയി
Jul 15, 2016, 10:15 IST
കാസര്‍കോട്: (www.kasargodvartha.com 15/07/2016) ഡിപ്പോയില്‍ നിര്‍ത്തിയിട്ട കെ എസ് ആര്‍ ടി സി ബസില്‍ നിന്നും ടിക്കറ്റ് റാക്ക് മോഷണം പോയതായി പരാതി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കാസര്‍കോട് ഡിപ്പോയിലാണ് സംഭവം.
ഡിപ്പോയിലെ പമ്പിന് സമീപം നിര്‍ത്തിയിട്ട കെ എല്‍ 15 - 8632 നമ്പര്‍ ബസില്‍ നിന്നാണ് ടിക്കറ്റ് റാക്ക് മോഷണം പോയത്. കണ്ടക്ടര്‍ കരിവേടകത്തെ ലിവിന്‍ വര്‍ഗീസ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords : KSRTC-bus, Robbery, Kasaragod, Police, Complaint, Investigation.