പ്രതിഭകളുടെ സംഗമമായി തുരുത്തി ശാഖ എം.എസ്.എഫ് 'മെറിറ്റ് ഡേ'
Nov 27, 2016, 11:10 IST
തുരുത്തി: (www.kasargodvartha.com 27/11/2016) തുരുത്തിയിലെ മതഭൗതിക വിദ്യാഭ്യാസം, കലാ- കായിക രംഗങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ സംഗമമായി തുരുത്തി ശാഖ എം.എസ്.എഫ് 'മെറിറ്റ് ഡേ' പരിപാടി സംഘടിപ്പിച്ചു. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാഖ എം.എസ്.എഫ് ഉപഹാരം നല്‍കി.
പരിപാടി നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ സെക്രട്ടറി ടി.എസ് സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രടറി സി.ഐ.എ ഹമീദിന് സാബിത്ത് ബി.എസ്.എം ഷാള്‍ അണിയിച്ചു. അഷ്‌റഫ് ടി.കെ, ബി.എസ്. സൈനുദ്ദീന്‍, അഷ്‌റഫ് ഓതുന്നപുരം, റഹീം ടി.എ, അഷ്ഫാഖ് തുരുത്തി, ഹബീബ് ടി.കെ, ഷരീഫ് ടി.എ, ഖലീല്‍ പുഴയരികത്ത്, ഖാദര്‍ ഒടയംചാല്‍, ഷഫീഖ് കെ.കെ.പി, സാബിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഹബീബ് എ.എച്ച് സ്വാഗതവും ജസീല്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന കൗണ്‍സിലില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി ഖലീല്‍ അബൂബക്കര്‍ (പ്രസിഡണ്ട്), ഹബീബ് എ.എച്ച് (ജനറല്‍ സെക്രട്ടറി), ജസീല്‍ ടി.എം (ട്രഷറര്‍) ജൗഫര്‍ ഹുദവി, മുബഷിര്‍, സിംസാറുല്‍ ഹഖ് (വൈസ് പ്രസിഡണ്ട്), മുനവ്വര്‍ ടി.കെ, അബ്ദുര്‍ റഹ് മാന്‍ ബി.എസ്.എം, മിദ്‌ലാജ് (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Keywords: Kasaragod, Kerala, MSF, winners, Felicitated, Thuruthi, Thuruthi MSF 'Merit day' program conducted.