ഇടിമിന്നലേറ്റ് യുവതിക്ക് ഗുരുതരം
May 13, 2016, 11:53 IST
കാസര്‍കോട്: (www.kasargodvartha.com 13.05.2016) ഇടിമിന്നലേറ്റ് യുവതിക്ക് ഗുരുതരം. ഉള്ളോടി മുളിപ്പറമ്പയിലെ തുളസി (30)യെയാണ് ഇടിമിന്നലേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തിവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് തുളസിക്ക് ഇടിമിന്നലേറ്റത്. തുടര്‍ന്ന് വായില്‍നിന്ന് രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച തുളസിയെ പിന്നീട് രക്തസമ്മര്‍ദ്ദം കാരണം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായിരുന്നു.
Keywords: Rain, Women, Kasaragod, Injured, General-hospital, ICU, Thulasi, Ullodi post, Thunder and lightning, Blood pressure.