തമ്പ് ഫുട്ബോള്‍: ഗോള്‍ഡ് ഹില്‍ ഹദ്ദാദിനെ KRS കോഴിക്കോട് മുട്ടുകുത്തിച്ചു
May 8, 2013, 19:21 IST
മേല്‍പറമ്പ്: തമ്പ് മേല്പറമ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന എന്‍.എ ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ നാലാം ദിവസമായ ബുധനാഴ്ച നടന്ന മത്സരത്തില്‍ കെ.ആര്.എസ്. കോഴിക്കോട്, ഗോള്‍ഡ് ഹില്‍ ഹദ്ദാദിനെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. നൈജീരിയന്‍ താരം എമേക്ക രണ്ടു ഗോളും, സേവ്യര്‍, ജലാല്‍ എന്നിവര്‍ ഓരോ ഗോളും നേടി.
വ്യാഴാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കെ2 ബില്‍ഡേഴ്സ് മംഗലാപുരം, ഫ്രണ്ട്സ് മമ്പാട് മലപ്പുറത്തെ നേരിടും. കെ2 ബില്ഡേഴ്സിനു വേണ്ടി കോഴിക്കോട് ജില്ലാ താരം ശൗകത്തും നൈജീരിയന്‍ താരം ഫിലിപ്പും കളത്തിലിറങ്ങും. ഫ്രണ്ട്സ് മമ്പാടിനു വേണ്ടി നൈജീറിയന്‍ താരങ്ങളായ ഡേവിഡ്, വിക്ടര്‍ എന്നിവര്‍ ബൂട്ടണിയും.
Photos: Amanulla Kunnaruvath
Keywords: Kerala, Kasaragod, Thamb Football, Tournament, K2 Builders, KRS Kozhikode, Gold Hill Haddad, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.