തമ്പ് ഫുട്‌ബോള്‍: കെ.ആര്‍.എസ് കോഴിക്കോട് സെമിയില്‍
May 10, 2013, 19:48 IST
മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന എന്‍.എ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ കെ.ആര്‍.എസ് കോഴിക്കോട് മുഹമ്മദന്‍സ് മവ്വലിനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. ഗോള്‍ നില 4-1. കെ.ആര്‍.എസിനു വേണ്ടി സേവ്യര്‍ രണ്ട് ഗോളും, ഹെമേക്ക്, ജലാല്‍ എന്നിവര്‍ ഒരോ ഗോളും നേടി. ഫെലെയായിരുന്നു മവ്വലിനു വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.
ദുബൈയിലെ അല്‍-മുസാവി ട്രെഡിംഗ് കമ്പനി ഡയറക്ടര്‍ എം.എ മുഹമ്മദ് കുഞ്ഞി കളിക്കാരുമായി പരിചയപ്പെട്ടു. ശനിയാഴ്ച നടക്കുന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ വൈ.എഫ്.സി തിരുവനന്തപുരം, വൈറ്റ് കോഴിക്കോടിനെ നേരിടും. നിരവധി പ്രമുഖ താരങ്ങള്‍ ഇരു ടീമുകള്‍ക്കു വേണ്ടി കളത്തിലിറങ്ങും.
Photos: Amanulla Kunnaruvath
ദുബൈയിലെ അല്‍-മുസാവി ട്രെഡിംഗ് കമ്പനി ഡയറക്ടര്‍ എം.എ മുഹമ്മദ് കുഞ്ഞി കളിക്കാരുമായി പരിചയപ്പെട്ടു. ശനിയാഴ്ച നടക്കുന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ വൈ.എഫ്.സി തിരുവനന്തപുരം, വൈറ്റ് കോഴിക്കോടിനെ നേരിടും. നിരവധി പ്രമുഖ താരങ്ങള്‍ ഇരു ടീമുകള്‍ക്കു വേണ്ടി കളത്തിലിറങ്ങും.
Keywords: Kerala, Kasaragod, Thamb Football, KRS Kozhikode, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.