കുടുംബത്തിലെ മൂന്നു പേര്‍ കുത്തേറ്റ് ആശുപത്രിയില്‍
Jun 25, 2013, 13:00 IST
കാസര്‍കോട്: കുടുംബത്തിലെ മൂന്നു പേര്‍ കുത്തേറ്റ് ആശുപത്രിയില്‍. മുള്ളേരിയ മുഹ്‌യുദ്ദീന്‍ പള്ളിക്ക് സമീപത്തെ അല്‍ത്താഫ് (25), പിതാവ് മുഹമ്മദ് (48), ബന്ധു ഉമ്പായി (40) എന്നിവരെയാണ് കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അല്‍ത്താഫിനെ ജനറല്‍ ആശുപത്രിയിലും മുഹമ്മദിനെയും ഉമ്പായിയെയും കെയര്‍വെല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. അല്‍ത്താഫിന്റെ സഹോദരന്‍ അന്‍സാറിനെ ബറാഅത്ത് രാവില്‍ പള്ളിയില്‍ പോയി മടങ്ങുമ്പോള്‍ എതിരെ വന്ന സംഘം വഴി തടഞ്ഞ് മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് മറ്റുള്ളവര്‍ക്ക് കുത്തേറ്റത്.
അന്‍സാര്‍ ചെരിപ്പ് കടയിലെ പാര്‍ട്ടൈം ജീവനക്കാരനും വിദ്യാര്‍ത്ഥിയുമാണ്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
Keywords: Hospital, Stabbed, Injured, Student, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
അല്‍ത്താഫിനെ ജനറല്‍ ആശുപത്രിയിലും മുഹമ്മദിനെയും ഉമ്പായിയെയും കെയര്‍വെല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. അല്‍ത്താഫിന്റെ സഹോദരന്‍ അന്‍സാറിനെ ബറാഅത്ത് രാവില്‍ പള്ളിയില്‍ പോയി മടങ്ങുമ്പോള്‍ എതിരെ വന്ന സംഘം വഴി തടഞ്ഞ് മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് മറ്റുള്ളവര്‍ക്ക് കുത്തേറ്റത്.
![]() |
Althaf |