കടന്നല്‍ കുത്തേറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍
Mar 3, 2013, 16:24 IST
കുറ്റിക്കോല്‍: കവുങ്ങിന്‍ തോട്ടത്തിലൂടെ നടന്നുപോകുന്നതിനിടയില്‍ കടന്നല്‍ കുത്തേറ്റ് മൂന്നു പേരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറ്റിക്കോല്‍ പന്നിത്തോളത്തെ കേളുമണിയാണി, കാര്‍ത്യായണി, മീനാക്ഷി എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. പന്നിത്തോളത്തെ ഗോപാലന്‍ നമ്പ്യാരുടെ കവുങ്ങിന്‍ തോട്ടത്തിലൂടെ നടന്നു പോകുമ്പോഴാണ് ഇവര്‍ക്ക് കടന്നല്‍ കുത്തേറ്റത്.
Keywords: Hornet, Attack, Hospital, Kuttikol, Kasaragod, Kerala, Malayalam news, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News