ഹോട്ടല്‍ മലിനജല ടാങ്കറുമായി മൂന്നുപേര്‍ അറസ്റ്റില്‍
Oct 23, 2012, 00:36 IST
കാസര്‍കോട്: ഹോട്ടലിലെ മലിനജലം റോഡരികില്‍ തള്ളാനെത്തിയ മിനി ടാങ്കര്‍ ലോറിയുമായി മൂന്നുപേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. കെ.എല്‍. 64-2463 മിനി ടാങ്കര്‍ ലോറിയാണ് കസ്റ്റഡിയിലെടുത്തത്.
ഇടുക്കി കരുണാപള്ളത്തെ റജിമോന്‍ (28), ഇടുക്കിയിലെ വിനീത് (24), മലപ്പുറം കുറ്റിപ്പുറത്തെ നിഷാദ് (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചെര്‍ക്കളയില്‍ വെച്ച് സംശയം തോന്നിയ വിദ്യാനഗര്‍ പോലീസാണ് മിനി ടാങ്കര്‍ ലോറിയുമായി കസ്റ്റഡിയിലെടുത്തത്.

Keywords: Police, Arrest, Road, Tanker-Lorry, Waste Water, Kasaragod, Hotel, Kerala