കാസര്‍കോട് കത്തുമെന്നും, റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായും പോലീസിന് ഫോണ്‍ കോള്‍; ഭീഷണിക്ക് പിന്നില്‍ കാസര്‍കോട്ട് നിന്നും മുങ്ങിയ യുവാവ്, കോള്‍ വന്നത് ഡെല്‍ഹിയില്‍ നിന്നും
Jan 1, 2018, 11:42 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2018) കാസര്‍കോട് കത്തുമെന്നും കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും പോലീസ് സ്റ്റേഷനിലേക്കും എസ്.പി.ഓഫീസിലേക്കും ഫോണ്‍ ഭീഷണി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലേക്കും പിന്നീട് എസ്.പി.ഓഫീസിലേക്കും ഭീഷണി ഫോണ്‍ കോള്‍ വന്നത്.
വിളിച്ചഫോണ്‍ നമ്പര്‍ ക്രേന്ദീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍കോള്‍ വന്നത് ഡെല്‍ഹിയില്‍ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭീഷണിക്ക് പിന്നില്‍ കാസര്‍കോട് നിന്നും മുങ്ങിയ യുവാവാണെന്ന് വ്യക്തമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.
വിളിച്ചഫോണ്‍ നമ്പര്‍ പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. യുവാവിനെ കണ്ടെത്താനായി ഡെല്‍ഹി പോലീസിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ടെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Railway station, Police-station, Phone-call, Threatening, Police, Threatening Phone call from Unknown; Police investigation started.
< !- START disable copy paste -->