ബിജെപി പ്രവര്‍ത്തകനെ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Aug 21, 2017, 10:43 IST
ബദിയടുക്ക: (www.kasargodvartha.com 21/08/2017) ബിജെപി പ്രവര്‍ത്തകനെ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകനായ വോര്‍ക്കുട്‌ലുവിലെ അഭിഷേക് യാദവിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ കുട്ടന്‍, നിഖില്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് അഭിഷേക് യാദവിന്റെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Badiyadukka, Kasaragod, BJP, CPM, Police, Case, threatened, Threatening; case against 3 CPM volunteers