വാട്‌സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തിയതായി ബി ജെ പി നേതാവിന്റെ പരാതി; പോലീസ് കേസെടുത്തു
Jan 14, 2020, 16:56 IST
കുമ്പള: (www.kasargodvartha.com 14.01.2020) വാട്‌സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തിയതായി ബി ജെ പി നേതാവിന്റെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപ്പള മള്ളങ്കൈയിലെ ബി ജെ പി നേതാവ് വിജയകുമാറാണ് പരാതിയുമായി കുമ്പള പോലീസിലെത്തിയത്. വാട്സ്ആപ്പിലൂടെ വധഭീഷണി ഉയര്‍ത്തിയെന്നാണ് പരാതി.
സംഭവത്തില്‍ മുഹമ്മദ് ഇഖ്ബാല്‍ എന്നയാളടക്കം ഏതാനും പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Uppala, complaint, case, Police, BJP, Threatening against BJP leader; case registered
< !- START disable copy paste -->