തിരുവക്കോളി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി
Jun 5, 2012, 16:49 IST
![]() |
തിരുവക്കോളി ഗവ. എല്‍പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. |
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റോഡരികില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഒരുക്കി. 18ന് ലൈബ്രറി, റീഡിങ് റൂം ഉദ്ഘാടനവും അമ്മമാരുടെ ലൈബ്രറിയും പുസ്തക പ്രദര്‍ശനവും നടക്കും. 2013 മാര്‍ച്ച് 31ന് ജൂബിലി ആഘോഷം സമാപിക്കും.
Keywords: Kasaragod, Uduma, Thiruvakolli, school.