74ലെ സാഹിത്യ പരിഷത്തിന്റെ ഓര്‍മകളുണര്‍ത്തി തിരുമുറ്റത്ത് സാഹിത്യസംഗമം സമാപിച്ചു
Jan 10, 2016, 21:00 IST
കാസര്‍കോട്: (www.kasargodvartha.com 10/01/2016) 1974ല്‍ ടി.എം ഉബൈദിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന സാഹിത്യ പരിഷത്തിന്റെ ഓര്‍മകളുണര്‍ത്തി തിരുമുറ്റത്ത് സാഹിത്യസംഗമം സമാപിച്ചു. തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1991- 92 എസ്എസ്എല്‍സി ബാച്ചിന്റെ 25-ാം വാര്‍ഷികാഘോഷമായ 'തിരുമുറ്റത്ത്' പരിപാടിയുടെ ഭാഗമായി നടന്ന സാഹിത്യസംഗമം ഞായറാഴ്ച രാവിലെ യു.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
റഹ് മാന്‍ തായലങ്ങാടി അധ്യക്ഷനായി. പി അപ്പുക്കുട്ടന്‍, മാങ്ങാട് രത്‌നാകരന്‍, ഇബ്രാഹിം ബേവിഞ്ച, പി.വി.കെ പനയാല്‍, വി.വി രാമചന്ദ്രന്‍, പി.വി സര്‍ഫറാസ്, കെ.എം സിയാദ്, എന്‍.എ നൗഷാദ് എന്നിവര്‍ സംസാരിച്ചു. മധൂര്‍ ഷരീഫ് സ്വാഗതവും ഹസന്‍ പതിക്കുന്നില്‍ നന്ദിയും പറഞ്ഞു. രചനാനുഭവത്തില്‍ പി.എസ് ഹമീദ് അധ്യക്ഷനായി. സന്തോഷ് ഏച്ചിക്കാനം, ദിവാകരന്‍ വിഷ്ണുമംഗലം, ബാലകൃഷ്ണന്‍ ചെര്‍ക്കള, അഷറഫലി ചേരങ്കൈ എന്നിവര്‍ സംസാരിച്ചു. കെ.കെ മഹമൂദ് സ്വാഗതവും നാസിമ ത്വയിബ് നന്ദിയും പറഞ്ഞു.
സാഹിത്യസംഗമം സമാപനം റഫീഖ് അഹ്മദ് ഉദ്ഘാടനം ചെയ്തു. ടി.എ ഷാഫിയുടെ 'ദേശക്കാഴ്ച' പുസ്തകം ഡിജിപി ജേക്കബ് തോമസ് റഫീഖ് അഹ് മദിന് നല്‍കി പ്രകാശനം ചെയ്തു. പി.വി കൃഷ്ണന്‍ അധ്യക്ഷനായി. മുരുകന്‍ കാട്ടാക്കട, ഫൈസല്‍ എളേറ്റില്‍, ടി.എ ഷാഫി, നൗഫല്‍ തളങ്കര എന്നിവര്‍ സംസാരിച്ചു. കെ ഷുഹൈബ് സ്വാഗതവും ഇബ്രാഹിം നന്ദിയും പറഞ്ഞു.
കുടുംബസംഗമം ഗഫൂര്‍ ഊദ് ഉദ്ഘാടനം ചെയ്തു. അബ്ദുഷറഫ് അധ്യക്ഷനായി. നൗഷാദ് അലി, എച്ച്.എം ഹംസ, ഫസല്‍ കെ.കെ പുറം, ടി.എം ഷറഫുദീന്‍, ടി.എ മുഹമ്മദ് സലീം, സി.എ മന്‍സൂര്‍ അലി, ഫൈസല്‍, എന്‍.എ ഇംതിയാസ്, അമീന്‍, കെ.എം ഹക്കീം, ടി.എച്ച് ഖലീല്‍ എന്നിവര്‍ സംസാരിച്ചു. കെ.എം സിയാദ് സ്വാഗതവും യാസീന്‍ ഹനീഫ് നന്ദിയും പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന കലോത്സവം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഒപ്പന, സംഘനൃത്തം, നാടകം, ഗാനമേള എന്നിവയുണ്ടാകും.
Keywords : Kasaragod, Programme, Inauguration, Thalangara, School, Thirumuttath.