അബ്ദുല്‍ മജീദിന് എം.എ. അറബികില്‍ 3-ാം റാങ്ക്
Dec 12, 2012, 15:56 IST
കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നടത്തിയ എം.എ. അറബിക് പരീക്ഷയില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ അബ്ദുല്‍ മജീദ് കുണിയയ്ക്ക് മൂന്നാം റാങ്ക് ലഭിച്ചു.
ഇബ്രാഹിം കുണിയ- നഫീസ ദമ്പതികളുയെ മകനാണ് അബ്ദുല്‍ മജീദ്. റാങ്ക് നേടിയ അബ്ദുല്‍ മജീദിനെ വിദ്യാര്‍ത്ഥികളും അധ്യാപകരും അനുമോദിച്ചു.
Keywords: Rank, M.A Arabic, Examination, Govt.College, Kuniya, Students, Teachers, Kasaragod, Kerala