കുമ്പളയില്‍ ക്ഷേത്ര ഓഫീസ് കുത്തിതുറന്ന് 10,000 രൂപ കവര്‍ന്നു
Jun 15, 2012, 12:17 IST
കുമ്പള: കുമ്പളയില്‍ ക്ഷേത്ര ഓഫീസ് കുത്തി തുറന്ന് 10,000 രൂപ കവര്‍ന്നു ചിപ്പാറിലെ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിതുറന്നാണ് പണം കവര്‍ന്നത്.
ഗോപുരത്തിന്റെ ഓടിളക്കി അകത്ത് കടന്ന മോഷ്ടാവ് ഓഫീസ് കുത്തിതുറക്കുകയും അലമാരയിലുണ്ടായിരുന്ന പണം കവര്‍ച്ചചെയ്യുകയുമായിരുന്നു. ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: kasaragod, Kumbala, Robbery, Theft, Temple
Keywords: kasaragod, Kumbala, Robbery, Theft, Temple