ചെര്‍ക്കളയില്‍ കട കുത്തിത്തുറന്ന് 30,000 രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു
Sep 8, 2012, 15:16 IST
കാസര്‍കോട്: ചെര്‍ക്കളയിലെ അനാദികട കുത്തിത്തുറന്ന് 30,000 രൂപയുടെ സാധനങ്ങള്‍ കവര്‍ച ചെയ്തു. പൊടിപ്പള്ളത്തെ മുഹമ്മദ് ഷരീഫിന്റെ ചെര്‍ക്കള അഞ്ചാംമൈലിലെ അനാദികടയുടെ പൂട്ടപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Theft, Cherkala, Shop, Goods, Kasaragod, Kerala, Police, Case