city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മിയാപ്പദവില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച; 4000 രൂപ നഷ്ടപ്പെട്ടു

മഞ്ചേശ്വരം: (www.kasargodvartha.com 09.04.2014) മിയാപ്പദവ് ചിഗുര്‍പാദയിലെ ശ്രീ മഹാലിംഗ ക്ഷേത്രത്തില്‍ നിന്ന് 4000രൂപ കവര്‍ന്നു. പൂട്ടു പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ നേര്‍ച്ചപ്പെട്ടിയില്‍ നിന്നാണ് പണം കവര്‍ന്നത്. ബുധനാഴ്ച രാവിലെയാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്. ക്ഷേത്രത്തെ കുറിച്ച് അടുത്തറിയുന്നവരാകാം കവര്‍ച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നു.

വോര്‍ക്കാടിയില്‍ ആഭരണ നിര്‍മാണ ശാല കുത്തിത്തുറന്ന് കഴിഞ്ഞ ദിവസം രണ്ട് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നിരുന്നു. മഞ്ചേശ്വരത്തും പരിസര പ്രദേശങ്ങളിലുമായി അടുത്തിടെ മോഷണം പെരുകിയിട്ടുണ്ട്.
മിയാപ്പദവില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച; 4000 രൂപ നഷ്ടപ്പെട്ടു
File Photo

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ശ്രീ ശ്രീ രവിശങ്കറിന്റേയും രാം ദേവിന്റേയും പരിപാടികള്‍ അനുവദിക്കരുത്: മിസ്ത്രി

Keywords: Kasaragod, Manjeshwaram, Temple, miyappadavu, Robber, Jewellery, Theft at Miyapadavu Temple

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia