city-gold-ad-for-blogger

വാതില്‍ തകര്‍ത്ത് വീട്ടില്‍ നിന്ന് നാലരപ്പവന്‍ സ്വര്‍ണം കവര്‍ന്നു

ഹൊസങ്കടി: (www.kasargodvartha.com 03.04,2014) അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്ത് വീട്ടില്‍ നിന്ന നാലരപ്പവന്‍ സ്വര്‍ണം കവര്‍ന്നു. അംഗഡി പദവിലെ എം.കെ ബഷീറിന്റെ വീട്ടില്‍ നിന്നാണ് മാലയും മോതിരവും കവര്‍ന്നത് . വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് കവര്‍ച്ച.


ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അഞ്ച് പേര്‍ ഓടിപോകുന്നത് കണ്ടിരുന്നുവത്രെ. അലമാരയിലുണ്ടായിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. രാത്രി നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ സംശയസാഹചര്യത്തില്‍ കണ്ട മൂന്നുപേരെ പിടികൂടി മഞ്ചേശ്വരം പോലീസില്‍ ഏല്‍പിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുന്നു.
.
വാതില്‍ തകര്‍ത്ത് വീട്ടില്‍ നിന്ന് നാലരപ്പവന്‍ സ്വര്‍ണം കവര്‍ന്നു
File Photo
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രണ്ടാം ലോക മഹായുദ്ധക്കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് ഏഴുപേര്‍ മരിച്ചു

Keywords:  House, Gold, Hosangadi, Kasaragod, Chain, Kitchen, Ring, Police, Search,

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia