വാതില്‍ തകര്‍ത്ത് വീട്ടില്‍ നിന്ന് നാലരപ്പവന്‍ സ്വര്‍ണം കവര്‍ന്നു
Apr 3, 2014, 19:50 IST
ഹൊസങ്കടി: (www.kasargodvartha.com 03.04,2014) അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്ത് വീട്ടില്‍ നിന്ന നാലരപ്പവന്‍ സ്വര്‍ണം കവര്‍ന്നു. അംഗഡി പദവിലെ എം.കെ ബഷീറിന്റെ വീട്ടില്‍ നിന്നാണ് മാലയും മോതിരവും കവര്‍ന്നത് . വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് കവര്‍ച്ച.
ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അഞ്ച് പേര് ഓടിപോകുന്നത് കണ്ടിരുന്നുവത്രെ. അലമാരയിലുണ്ടായിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. രാത്രി നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ സംശയസാഹചര്യത്തില്‍ കണ്ട മൂന്നുപേരെ പിടികൂടി മഞ്ചേശ്വരം പോലീസില്‍ ഏല്പിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുന്നു.
.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
രണ്ടാം ലോക മഹായുദ്ധക്കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് ഏഴുപേര്‍ മരിച്ചു
Keywords: House, Gold, Hosangadi, Kasaragod, Chain, Kitchen, Ring, Police, Search,
Advertisement:
ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അഞ്ച് പേര് ഓടിപോകുന്നത് കണ്ടിരുന്നുവത്രെ. അലമാരയിലുണ്ടായിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. രാത്രി നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ സംശയസാഹചര്യത്തില്‍ കണ്ട മൂന്നുപേരെ പിടികൂടി മഞ്ചേശ്വരം പോലീസില്‍ ഏല്പിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുന്നു.
.
![]() |
| File Photo |
രണ്ടാം ലോക മഹായുദ്ധക്കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് ഏഴുപേര്‍ മരിച്ചു
Keywords: House, Gold, Hosangadi, Kasaragod, Chain, Kitchen, Ring, Police, Search,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍