city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റാണിപുരം ഹില്‍ സ്‌റ്റേഷനിലെ താമസ സൗകര്യം ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് കോംപ്ലക്‌സ് നടത്തിപ്പിന് നല്‍കുന്നു

കാസര്‍കോട്: (www.kasargodvartha.com 13.08.2019) ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള റാണിപുരം ഹില്‍ സ്‌റ്റേഷനിലെ താമസ സൗകര്യം ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് കോംപ്ലക്‌സ് നിബന്ധനകള്‍ക്ക് വിധേയമായി കരാര്‍ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കുന്നു.

ടെണ്ടര്‍ ഫോറം ഈ മാസം 27 വരെ വിദ്യാനഗറിലുള്ള ഡിടിപിസി ഓഫീസില്‍ നിന്നും ലഭിക്കും. ഒരു ലക്ഷം രൂപയുടെ ഇ എം ഡി ഉള്‍പ്പടെ പൂരിപ്പിച്ച ടെണ്ടറുകള്‍ ഈ മാസം 29 നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് 04994256450.

റാണിപുരം ഹില്‍ സ്‌റ്റേഷനിലെ താമസ സൗകര്യം ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് കോംപ്ലക്‌സ് നടത്തിപ്പിന് നല്‍കുന്നു

Keywords: Kerala, kasaragod, news, Ranipuram, Tourism, Tender, The Tourist Complex is being operated for a period of three years on contract basis

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia