city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അ­ബൂ­ജ­ഹ­ലി­ന്റെ യ­ഥാര്‍­ത്ഥ പേ­ര് എ­ന്ത് ?

അ­ബൂ­ജ­ഹ­ലി­ന്റെ യ­ഥാര്‍­ത്ഥ പേ­ര് എ­ന്ത് ?
നിസ്സായ­ത
ആ­ക്‌­സി­ഡന്റ്, ഹാര്‍­ട്ട് അ­റ്റാ­ക്ക്, കുഴ­ഞ്ഞ് വീ­ഴല്‍... മ­ര­ണ­ത്തി­ലേ­ക്കു­ള്ള വീ­ഥി­കള്‍ ന­മു­ക്കു മു­ന്നില്‍ സ­ദാ തു­റ­ന്നി­രി­ക്കുന്നു. ഇ­പ്പോഴും ന­മ്മുടെ ചി­ന്ത­ക­ളില്‍ നെ­റി­കേ­ടും തെ­മ്മാ­ടി­ത്ത­വു­മല്ലേ? നാം അ­ന്യ­ന്റെ പോ­രാ­യ്­മ­ക­ളി­ലേ­ക്ക് ക­ണ്ണും ന­ട്ടി­രി­ക്ക­യ­ല്ലേ...? എ­പ്പോ­ഴാ­ണ് മ­ര­ണ­ത്തിന്റെ വി­ളിവരു­ക എ­ന്ന് പ­റ­യാ­നാവുമോ?

മ­ര­ണ­ത്തി­ന് മു­ന്നില്‍ എല്ലാ­വരും നി­സ്സ­ഹാ­യ­രാണ്. മ­ര­ണ­വി­ളി വ­രും­മു­മ്പ് ജീ­വി­ത­ത്തി­നി­ട­യില്‍ താന്‍ ചെയ്­ത കാ­ര്യ­ങ്ങള്‍ മാ­ത്രം പ­ര­ലോകത്ത് ത­നി­ക്ക് അ­നു­കൂ­ലമോ പ്ര­തി­കൂ­ല­മോ ആ­യി മാ­റും. ഈ ലോക­ത്ത് ന­ന്മ ചെ­യ്യു­ന്ന­വന്‍ മാത്രം പ­ര­ലോക­ത്ത് ര­ക്ഷ­പ്പെ­ടും.


ചോദ്യം:  അ­ബൂ­ജ­ഹ­ലി­ന്റെ യ­ഥാര്‍­ത്ഥ പേ­ര് എ­ന്ത് ?

a. അ­മ്‌­റു ഇ­ബ്‌­ന് ഹി­ശാം
b. അ­മ്‌­റു ഇ­ബ്‌­ന് ഖി­ലാബ്
c. അ­മ്‌­റു ഇ­ബ്‌­ന് വിദ്ദ്



   
ചോദ്യം ഇ­രു­പ­തി­ലെ ശ­രി­യുത്തരം
സുമ­യ്യ (റ)
ന­റു­ക്കെ­ടു­പ്പി­ലെ വിജയി

Aysha Naaz


Keywords: Quiz, Competition, Online, Kasaragod, Ramzan Vasantham, Kvartha, Kasargodvartha, Facebook.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia