മാതാവ് മരിക്കുന്ന സമയത്ത് മുഹമ്മദ് (സ്വ)യുടെ പ്രായമെത്ര?
Aug 18, 2012, 21:26 IST
നാവിന്റെ നിയന്ത്രണം
പ്രവാചകന് (സ്വ) പറഞ്ഞു: എല്ലില്ലാത്ത രണ്ട് സാധനങ്ങളെ നിങ്ങള്‍ സൂക്ഷിക്കുമെന്ന് ഉറപ്പു തന്നാല്‍ നിങ്ങള്‍ക്ക് ഞാന്‍ സ്വര്‍ഗം കൊണ്ട് ജാമ്യം നില്ക്കാം. എന്നാല്‍ ഇന്ന് നമ്മള് അധികം പേരും ഈ അവയവത്താല്‍ വഞ്ചിതരാവുന്നു. ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടിയും മറ്റും നാം നമ്മുടെ സംസ്കാരം മറന്ന് സംസാരിക്കുന്നു. നമ്മുടെ ഓരോ വാക്കും റിപോര്‍ട്ട് ചെയ്യുന്നുണ്ട് എന്നത് പോലും നാം മറക്കുന്നു. അള്ളാഹു പറയുന്നു :
റഖീബും അതീദും(മാലാഖമാര്‍) രേഖപ്പെടുത്താതെ ഒരാളും ഒരു വാക്കും സംസാരിക്കുകയില്ല
അഞ്ച് നേരത്തെ നിസ്കാരം
അഞ്ച് നേരത്തെ നിസ്കാരത്തെ ഒരാള്‍ കൃത്യമായി പാലിച്ചാല്‍ അത് അന്ത്യ നാളില്‍ അവന് രക്ഷയും, പ്രകാശവും, പ്രമാണവുമായി ഭവിക്കും. അതിനെ സൂക്ഷിച്ചിട്ടില്ലെങ്കില്‍ അന്ത്യ നാളില്‍ അത് അവന് ഇരുളായിരിക്കും.
ചോദ്യം: മാതാവ് മരിക്കുന്ന സമയത്ത് മുഹമ്മദ് (സ്വ)യുടെ പ്രായമെത്ര?
a. 2 വയസ്
b. 6 വയസ്
c. 10 വയസ്
ചോദ്യം 29-ലെ ശരിയുത്തരം
ആറ് വയസ്
നറുക്കെടുപ്പിലെ വിജയി
അഹ് മദ് ഹാരിസ് പള്ളിക്കര
Note:
റമസാന്‍ വസന്തം ക്വിസ് മത്സരം അവസാനിച്ചു. വിജയികള്‍ക്ക് ടെലോണ് സ്പോണ്സര് ചെയ്ത സര്‍പ്രൈസ് ഗിഫ്റ്റ് ഒരാഴ്ച കഴിഞ്ഞ് വിജയികള്‍ക്ക് എത്തിക്കുന്നതാണ്.
സമ്മാനമെത്തിക്കേണ്ട വിലാസം അറിയിക്കാത്തവര്‍ കാസര്‍കോട് വാര്‍ത്തയുടെ ഫേസ് ബുക്ക് പ്രൊഫൈലില്‍ അവരവരുടെ നാട്ടിലെ ഫോണ്‍ നമ്പറടക്കം വിലാസവും മത്സരത്തിന്റെ നമ്പറും പെര്സണല് മെസേജ് ആയി അയക്കേണ്ടതാണ്.
updated
ചോദ്യം ഇരുപത്തിയെട്ടിലെ ശരിയുത്തരം
സഫാ മര്വക്കിടയിലൂടെയുള്ള നടത്തം
നറുക്കെടുപ്പിലെ വിജയി
Abdulla Abdu
Keywords: Quiz, Competition, Online, Kasaragod, Ramzan Vasantham, Kvartha, Kasargodvartha, Facebook







