സമൂദ് സമുദായത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന് ആര്?
Jul 28, 2012, 22:15 IST
ആധികാരികമായിരിക്കണം, വാക്കുകള്‍
നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ മിക്ക പ്രശ്നങ്ങള്‍ക്കും കാരണം അറിവില്ലാത്ത കാര്യങ്ങളില്‍ സംസാരിക്കുകയും തല്‍ഫലമായി ആ വിഷയത്തിന്റെ യാഥാര്‍ത്ഥ്യം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഇത് തെറ്റിദ്ധാരണകള്‍ക്ക് വക നല്കുന്നു.
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ:
അറിവില്ലാത്ത കാര്യത്തില്‍ ഒരിക്കലും നില കൊള്ളരുത്. നിശ്ചയം കാഴ്ചയും കേള്‍വിയും ചിന്തയും നാളെ ചോദ്യം ചെയ്യപ്പെടും.
സല്‍കര്‍മം വര്‍ദ്ധിപ്പിക്കല്‍
ഇഹലോകത്തിന് വേണ്ടി, അതിലെ താമസ കണക്കനുസരിച്ചും പരലോകത്തിന് വേണ്ടി അതിലെ താമസ ദൈര്‍ഘ്യമനുസരിച്ചും നീ സല്‍കര്‍മം ചെയ്യുക. പരലോകത്തിന് വേണ്ടി പരമാവധി സല്‍ക്കര്‍മ്മം ചെയ്ത് ജീവിതം സന്തുഷ്ടമാക്കുകയും ഇഹലോകത്തില്‍ ജീവിക്കാനാവശ്യമായത് മാത്രം നേടിയെടുത്ത് മറ്റുള്ളവ ത്യജിക്കുകയും ചെയ്യുക.
ചോദ്യം:
സമൂദ് സമുദായത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന് ആര്?
b. യൂനുസ് നബി (അ)
c. സുലൈമാന്‍ നബി (അ)
മത്സരത്തിന്റെ രൂപവും നിബന്ധനകളും ഈ പേജില്‍ വായിക്കാം
ഈ മത്സരം അവസാനിച്ചു
ചോദ്യം എട്ടിലെ ശരിയുത്തരം
25
നറുക്കെടുപ്പിലെ വിജയി
Nabeen Kanhangad
ചോദ്യം ഒമ്പതിലെ ശരിയുത്തരം
സ്വാലി ഹ് നബി ( അ )
നറുക്കെടുപ്പിലെ വിജയി
Haseena Mohammed
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook